Pages

Saturday 5 November 2011

rahman's facebook

http://www.facebook.com/rahmanthestar#!/photo.php?v=235083143218616&set=vb.165094881249&type=2&theater

Thursday 25 August 2011

ദൂരദര്‍ശനില്‍ ഉടനെ സംപ്രേക്ഷണം ചെയ്യപെടുന്ന അഭിമുഖങ്ങളില്‍ നിന്നും ചില ചിത്രങ്ങള്‍....

എറണാകുളം റിവേര സ്യുട്ടില്‍ ചെയ്ത റെഹ്മാന്‍ അഭിമുഖം



















































ഗോകുലം പാര്‍ക്കില്‍ ചെയ്ത വിനീതുമായുള്ള അഭിമുഖം






















Friday 1 July 2011

യുവസിനിമ പ്രേക്ഷകരുടെ ഇഷ്ടതാരമായ ഇന്ദ്രജിത്തുമായി ഒരു വര്‍ത്തമാനം




മലയാളി പ്രേക്ഷക മനസ്സിനെ സ്വാധീനിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാല്‍  
വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമ ആസ്വാദകരുടെ മനസ്സില്‍ 
ഇടം     നേടിയ   നടനാണ്‌  ഇന്ദ്രജിത്ത്.    വ്യത്യസ്തങ്ങളായ    കഥാപാത്രങ്ങള്‍ 
സ്വീകരിച്ചതിലൂടെ ഇന്ന് വഴക്കമുള്ള നടനായി ഇന്ദ്രജിത്ത്  പേരെടുത്തിരിക്കുന്നു. 
സിനിമ രംഗത്തെ സമഗ്രമായി ചര്‍ച്ചചെയ്യുന്ന ഒരു വര്‍ത്തമാനം 

ഭാഗം 1  


ഭാഗം 2  

ഭാഗം 3 

ഭാഗം 4 


Sunday 12 June 2011

നടനും നര്‍ത്തകനുമായ വിനീതുമായി ഒരു വര്‍ത്തമാനം


പ്രസിദ്ധ ദക്ഷിണ ഇന്ത്യന്‍  നടനും നര്‍ത്തകനുമായ  വിനീതുമായി നടത്തിയ അഭിമുഖം.ഓണത്തിനോടനുബന്ധിച് എ സീ വീ ചാനലില്‍ സംപ്രേക്ഷണം ചെയ്തത്.  കഴിഞ്ഞ  25 വര്‍ഷതോളമായ്  മലയാള സിനിമയില്‍ മാത്രമല്ല കന്നഡ, തെലുങ്ഗ്, തമിഴ് എന്നീ ഭാഷകളിലും വിനീത് തന്‍റെ സാന്നിധ്യമറിയിച്ചു. 2007ല്‍ തമിഴ്നാട് സര്‍ക്കാരിന്‍റെ കലൈമാമണി അവാര്‍ഡ്‌ വാങ്ങിയ വിനീത് ഇപ്പോള്‍ അഭിനയത്തോടൊപ്പം ഭരതനാട്യത്തില്‍ ഉപരിപഠനം നടത്തുന്നു. നഖക്ഷതങ്ങള്‍, അവാരംപൂ, സര്‍ഗം, കാതല്‍ ദേശം, മഴവില്ല്, ബനാറസ് എന്നിവയാണ് പ്രശസ്ത ചിത്രങ്ങള്‍. 
  
ഭാഗം 1
ഈ വീഡിയോ http://www.youtube.com/watch?v=o8h5tdJuWNM എന്ന  URLല്‍  യുടുബില്‍  ലഭ്യമാണ്. 
(വീഡിയോ നിലവാരം കുറവായത്തില്‍ ഖേദിക്കുന്നു )

ഭാഗം 2
ഈ വീഡിയോ http://www.youtube.com/watch?v=5fTkMk6_cKI  എന്ന  URLല്‍  യുടുബില്‍  ലഭ്യമാണ്. 
(വീഡിയോ നിലവാരം കുറവായത്തില്‍ ഖേദിക്കുന്നു )

ഭാഗം 3
ഈ വീഡിയോ  http://www.youtube.com/watch?v=mFCkPzWo5dQ എന്ന  URLല്‍  യുടുബില്‍  ലഭ്യമാണ്. 
(വീഡിയോ നിലവാരം കുറവായത്തില്‍ ഖേദിക്കുന്നു )

ഭാഗം 4
ഈ വീഡിയോ  http://www.youtube.com/watch?v=ZZW16Ttcva8 എന്ന  URLല്‍  യുടുബില്‍  ലഭ്യമാണ്. 
(വീഡിയോ നിലവാരം കുറവായത്തില്‍ ഖേദിക്കുന്നു )


ഭാഗം 5
ഈ വീഡിയോ  http://www.youtube.com/watch?v=wP13VWKCtzE  എന്ന  URLല്‍  യുടുബില്‍  ലഭ്യമാണ്. 
(വീഡിയോ നിലവാരം കുറവായത്തില്‍ ഖേദിക്കുന്നു )

ഭാഗം 6
ഈ വീഡിയോ http://www.youtube.com/watch?v=XE09Leaa3IM എന്ന  URLല്‍  യുടുബില്‍  ലഭ്യമാണ്. 
(വീഡിയോ നിലവാരം കുറവായത്തില്‍ ഖേദിക്കുന്നു )





Thursday 2 June 2011

ആര്‍ക്കിടെക്ചര്‍ വിഭാഗത്തില്‍ കേരളത്തില്‍ ആദ്യ ഡോക്ടറേറ്റ് നേടിയ വനിത ഡോ ആശാലത തമ്പുരാനുമായ് നേര്‍ക്കുനേര്‍


ഡോ ആശാലത  ഉദേശം  40  വര്‍ഷതോളമായ്   കേരളത്തിന്‍റെ  സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് അധ്യാപികയായും പ്രിന്സിപാള്‍ ആയും സേവനം അനുഷ്ടിച്ചുവരുന്നു.  ഗവണ്മെന്റ് മേഖലയിലും സ്വാശ്രയ മേഖലയിലും ഉള്ള തന്‍റെ പ്രവര്‍ത്തി പരിചയത്തിലൂടെ, ആര്‍ക്കിടെക്ചര്‍ വിഭാഗത്തില്‍ കേരളത്തിന്‍റെ ആദ്യ ഡോക്ടറേറ്റ് നേടിയ ഈ വനിത നമ്മുടെ ഇന്നത്തെ സാങ്കേതിക വിദ്യാഭ്യാസ രംഗത്തെ അവലോകനം ചെയ്യുന്നു. മുന്നേറാന്‍ ഇനിയുമുണ്ടെന്ന ചോദ്യം നമ്മെ ഓര്‍മപെടുത്തുന്ന ഈ അഭിമുഖം കേന്ദ്ര ഗവണ്മെന്റ് പ്രസിദ്ധീകരണമായ യോജനയുടെ ജൂണ്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.                     
 
                                                                                                                                      

Sunday 29 May 2011

മൂകാംബിക ക്ഷേത്രവുമായുള്ള തന്‍റെ അഭേദ്യമായ ബന്ധത്തെപറ്റി മലയാളത്തിന്‍റെ സ്വന്തം നടന്‍- ശ്രീ സുരേഷ് ഗോപിയുമായി നേര്‍ക്കുനേര്‍

മലയാളത്തിന്‍റെ സ്വന്തം സുരേഷ് ഗോപിയുടെ ഭക്തിവിശ്വാസങ്ങള്‍ എങ്ങനെയാണ്‌? അദ്ദേഹവുമായി നടത്തിയ  ചില സല്ലാപങ്ങളില്‍ നിന്നും തയ്യാറാക്കിയ ലേഖനം, 2010 ലെ വിജയദശമിക്ക്  ശ്രീ മൂകാംബിക ക്ഷേത്ര സന്നിധിയില്‍ വെച്ച് പ്രകാശനം ചെയ്ത മാതൃഭുമി മൂകാംബിക സപ്ലിമെന്‍ടില്‍  പ്രസിദ്ധീകരിച്ചിരുന്നു .                  

                                                                                                                                                                                                        
                                                                                                                                        

ഏഷ്യാനെറ്റ്‌ ബിസിനസ്‌ ഹെഡും മുന്‍ കൈരളി ടി വീ മാനേജിംഗ് ഡയറക്ടറുമായ ശ്രീ ജോണ്‍ ബ്രിട്ടാസുമായി നേര്‍ക്കുനേര്‍


മാധ്യമ രംഗത്ത് അനേക വര്‍ഷങ്ങളായി പത്രപ്രവര്‍ത്തകനായും  പിന്നീട് ദൃശ്യമാധ്യമ രംഗത്ത് കൈരളി ടി വീ  മാനേജിംഗ് ഡയറക്ടര്‍ ആയും സേവനം അനുഷ്ടിച് ഇപ്പോള്‍ ഏഷ്യാനെറ്റ്‌ന്‍റെ  ബിസിനെസ്സ് ഹെഡ്  ആയി  പ്രവര്‍ത്തിച്ചു വരുന്ന ശ്രീ ജോണ്‍ ബ്രിട്ടാസ്. കൈരളി ചാനലിന്‍റെ    വളര്‍ച്ചക്ക് ബ്രിട്ടാസ് നല്‍കിയ സംഭാവന ചെരുതല്ലെന്നു  കേരളത്തിലെ   സീ പീ എം  പാര്‍ട്ടി സെക്രട്ടറി ശ്രീ പിണറായി വിജയന്‍ പോലും അഭിപ്രായപ്പെടുന്നു.


കേരള ലോ അക്കാദമിക്ക് വേണ്ടി നല്‍കിയ ഈ അഭിമുഖത്തില്‍ ശ്രീ ബ്രിട്ടാസ്  തന്‍റെ  അനുഭവങ്ങളെ സാക്ഷി നിര്‍ത്തി  മാധ്യമ രംഗത്തെ പറ്റി മനസ്സ് തുറക്കുന്നു. ദൃശ്യ മാധ്യമങ്ങള്‍ നല്‍കുന്ന വിവരങ്ങളെ അതെ പടി ശരിയെന്നു ധരിക്കുന്ന സാധാരണ മലയാളി മനസ്സ് ജാഗ്രതൈ...!!!


തീര്‍ച്ചയായും ഒരു നല്ല വായനാനുഭവം
.