പ്രസിദ്ധ ദക്ഷിണ ഇന്ത്യന്‍ നടനും നര്‍ത്തകനുമായ വിനീതുമായി നടത്തിയ അഭിമുഖം.ഓണത്തിനോടനുബന്ധിച് എ സീ വീ ചാനലില്‍ സംപ്രേക്ഷണം ചെയ്തത്. കഴിഞ്ഞ 25 വര്‍ഷതോളമായ് മലയാള സിനിമയില്‍ മാത്രമല്ല കന്നഡ, തെലുങ്ഗ്, തമിഴ് എന്നീ ഭാഷകളിലും വിനീത് തന്‍റെ സാന്നിധ്യമറിയിച്ചു. 2007ല്‍ തമിഴ്നാട് സര്‍ക്കാരിന്‍റെ കലൈമാമണി അവാര്‍ഡ് വാങ്ങിയ വിനീത് ഇപ്പോള്‍ അഭിനയത്തോടൊപ്പം ഭരതനാട്യത്തില്‍ ഉപരിപഠനം നടത്തുന്നു. നഖക്ഷതങ്ങള്‍, അവാരംപൂ, സര്‍ഗം, കാതല്‍ ദേശം, മഴവില്ല്, ബനാറസ് എന്നിവയാണ് പ്രശസ്ത ചിത്രങ്ങള്‍.
ഭാഗം 1
(വീഡിയോ നിലവാരം കുറവായത്തില്‍ ഖേദിക്കുന്നു )
ഭാഗം 2
(വീഡിയോ നിലവാരം കുറവായത്തില്‍ ഖേദിക്കുന്നു )
ഭാഗം 3
(വീഡിയോ നിലവാരം കുറവായത്തില്‍ ഖേദിക്കുന്നു )
ഭാഗം 4
(വീഡിയോ നിലവാരം കുറവായത്തില്‍ ഖേദിക്കുന്നു )
ഭാഗം 5
(വീഡിയോ നിലവാരം കുറവായത്തില്‍ ഖേദിക്കുന്നു )
ഭാഗം 6
(വീഡിയോ നിലവാരം കുറവായത്തില്‍ ഖേദിക്കുന്നു )
നെറ്റ് slow ആയതുകൊണ്ട് കാണാന്‍ കഴിഞ്ഞില്ല. പിന്നെ വരാം.
ReplyDeleteആയിക്കോട്ടെ...വക്കീലിന്‍റെ എഴുത്തുകള്‍ ഒന്ന് രണ്ടെണ്ണം വായിച്ചു. അതിനു യാഥാര്‍ത്ഥ്യത്തിന്റെ നൈര്‍മല്യമുണ്ട്.
ReplyDeleteനാട്ടിലെ പോലെ അവിടത്തെ നെറ്റിനും തകരാര്‍ ഒക്കെ ഉണ്ടല്ലേ...